Question: 125-ആമത്തെ മൻകി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ച പ്രതിഭാ-സേതു പോർട്ടൽ (Pratibha Setu Portal) ഏതു വിഭാഗവുമായി ബന്ധപ്പെട്ടതാണ്?
A. കർഷകർക്ക് സാമ്പത്തിക സഹായം
B. വനിതാ സംരംഭകർക്ക് പരിശീലനം
C. UPSC CSE പരീക്ഷയിൽ അന്തിമ പട്ടികയിൽ ഇടം നേടാൻ കഴിയാത്തവർക്ക് തൊഴിൽ
D. വിദേശത്ത് പഠിക്കാൻ സ്കോളർഷിപ്പ്